Saturday, 27 January 2018

                              ശ്രീ മുത്തപ്പൻ മടപ്പുര ,രാമനാഥപുരംചുങ്ങ്ഗം
                                    
                                              ശ്രീ മുത്തപ്പൻ ശരണം      




 പ്രസിദ്ധമായ ശ്രീ പറശിനി കടവ് മുത്തപ്പൻ ക്ഷേത്രം എല്ലാവരുടെയും പ്രയപ്പെട്ട ക്ഷേത്രമാണ് .കാരുണ്യവാനും ഭക്തവത്സനുമായ ശ്രീ മുത്തപ്പാ ഭഗവാന്റെ ഉൽഭവത്തെ  കുറിച്ചോ സഖ്തിയെ കുറിച്ചോ കൂടുതൽ വിവരികേണ്ട ആവശ്യം ഉൺടെന്ന് തോന്നുന്നില്ല

ഇന്ന് പല സ്ഥലങ്ങളിലും ശ്രീ മുത്തപ്പൻ മടപ്പുരകൾ ഉണ്ടെകിലും ,ഓരോ മടപ്പുരകൾക്കും അതിന്റെതായ ഐതീഹ്യങ്ങളുണ്ട് .

നാല്പതു വര്ഷങ്ങള്ക്കു മുൻപ് കോയമ്പത്തൂരിലെ രാമനാഥപുരം  ചുങ്കത്തു ,ഒരു മുത്തപ്പാ മടപ്പുര ഉത്ഭവിക്കുവാൻ കാരണമായി .കടുത്ത മുത്തപ്പാ ഭക്തനായ ശ്രീ ചാത്തൂ ഗുരുക്കൾ തന്റെ ഭക്തികൊണ്ടു ശ്രീ മുത്തപ്പാ ഭഗവാന്റെ അനുഗ്രഹം കൈവരിച്ചു .കുടുംബ ദൈവമായിട്ടാണ് ഗുരുക്കൾ ശ്രീ മുത്തപ്പനെ ഭജിച്ചിരുന്നത് .എന്നാൽ തന്റെ ചുറ്റിലും ഉള്ള കുടുംബത്തിലെയും ,സുഹ്ര്ത്തുകളുടെയും ,സമീപവാസികളുടെയും ദുഃഖസമാനത്തിനായി ഗുരുക്കൾ പരിശ്രമിച്ചു .ചുരുങ്ങിയ കാലം കൊണ്ട് ഭക്ത ജനങ്ങൾ സ്ഥിരമായി ഇവിടെ വരുക പതിവായി .           1987-88 കാലയളവിൽ കോയമ്പത്തുരിലെ മലയാളികളും  തമിഴ്ഴ്റും ആയ മുത്തപ്പാ ഭക്തന്മാർ ഭക്തജനങ്ങളുടെ  സൗകര്യത്തിനായി ഗുരുവിന്റെ അനുഗ്രഹത്തോടെ  ഒരു മടപ്പുര രൂപീകരിക്കുകയും പൂജാദി കർമങ്ങൾ ക്രമീകരിക്കുകയും ചെയ്തു .
ഇന്ന് ശ്രീ മുത്തപ്പാ ഭഗവാന്റെ അനുഗ്രഹത്തോടെ എല്ലാ ഞായറാഴ്ചയും ഇവിടെ അന്നദാനവും മുത്തപ്പാ ദര്ശനവും ഉണ്ടായിരിക്കുന്നതാണ് .
ശ്രീ മുത്തപ്പനെ കൂടാതെ ഇവിടെ കാടാമ്പുഴ ദേവി ,കൊടുങ്ങല്ലൂർ 'അമ്മ ,ഗുളികൻ എന്നി ദൈവങ്ങളുടെ പ്രതിഷ്ടയും പൂജാദികര്മങ്ങളും ഉണ്ട് .

എല്ലാ വർഷവും മാർച്ച് മാസത്തിൽ ശ്രീ തിരുവപ്പന മഹോത്സാവം ഉണ്ടായിരിക്കുന്നതാണ് .

The famous Parassinikadavu Sree Muthappan temple , located at Kannur, Kerala is well known to all devotees. There is no need to describe how  kind and powerful lord  Sree Muthappan is.Today there are many similar temples of lord sri muthappa at several places, each temple has  its own significance.

Sree Muthappan Madapura ,Ramanathapuram, was first initiated by Sri Chathu Gurukal and his family. After seeing the miseries of his family and friends ,Sri chathu gurukal , a strong devotee of lord muthappan started performing poojas and rituals  .It was later developed into a temple by a group of Kerlaite and Tamilian Sree Muthappan devotees.Hundereds of devotees visit this madapura weekly from across Coimbatore on Sundays for annadhanam and muthappan dharsanam.


Kadampuzha Devi ,Kodunghallur Amma ,Gullikan pradista pooja are also held weekily .Every year during the month of march Sree Thiruvappana Mahotsavam is held.


Address:19,Trichy road ,Park town.Old Sungam,Coimbatore-641045
Ph no:0422-2311903
            9790406063
            9597703862

No comments:

Post a Comment